കേരളത്തിലെക്ഷേത്രാരാധനയില്‍ കാവുകള്‍ വലിയൊരുപങ്കുവഹിച്ചിരുന്നു.കാവുകള് നിലനിര്ത്തുന്നത്തിലൂടെവൃക്ഷങ്ങളുംസസ്യലതാതികളുംജീവജാലങ്ങളുംഎന്ന്വേണ്ടഒരുമുഴുവന്‍  പാരിസ്ഥിതികചുറ്റുപാട്ഒന്നടങ്കംവളരെനന്നായികേരളത്തില്‍ നിലനിര്ത്തിയിരുന്നുഎന്ന്കാണാം. പ്രകൃതിയോടുഇണങ്ങിജീവിച്ചുവന്നഒരുപ്രത്യേകആരാധനസമ്പ്രദായംനമ്മുടെ പൂര്വികര്‍   നടപ്പിലാക്കിയിരുന്നു. വായു, വെള്ളം, വെളിച്ചം, ഭൂമിഎന്ന്വേണ്ട, പ്രകൃതിയിലെഓരോപരമാണുവിലുംഈശ്വരനെദര്

ശിച്ചഈപാരമ്പര്യം, ഇതൊന്നുംഇല്ലാതെമനുഷ്യനിലനില്

പ്പ്‌                            സാധ്യമല്ലഎന്നാതത്വംആധുനികയുഗത്തിലുംനമ്മളെഓര്

മപ്പെടുത്തുന്നു.

കുടുംബ വ്യവസ്ഥ
പണ്ട് കാലത്ത് ഹിന്ദുമത വിശ്വാസം അനുസരിച്ച് എല്ലാ കുടുംബങ്ങളും കൂട്ട് കുടുംബങ്ങള്‍ ആയിരുന്നു. ഒരു തറവാട്ടില്‍ ഒരു പാട് പേര് ഒന്നിച്ചു ജീവിച്ചിരുന്ന കാലം. എല്ലാ തറവാട്ടിലും മച്ചകതമ്മയും പാമ്പിന്‍ കാവും കാണും. കാടും പടവും നിറഞ്ഞ പാമ്പിന്‍ കാവ്‌. എന്ത് കൊണ്ടാണ് ഇങ്ങനെ ഒരു സര്പക്കാവും ദേവതാ സങ്കല്

പവുംനിലനിന്നിരുന്നത്എന്ന്ആലോചിക്കേണ്ടവസ്തുതയാണ്. ഈഈശ്വരസങ്കല്പംഒക്കെതങ്ങളുടെജീവിതത്തില്‍ നല്ലത്സംഭവിക്കാന്‍ വേണ്ടിഉള്ളഒരുശ്രമമായിഅവര്‍ കണ്ടുഎന്ന്കാണാം.

സര്

പ്പക്കാവുകളുടെ കുടുംബ പ്രസക്തി
ആദി കാലം മുതല്

ക്കേസർപ്പങ്ങൾഭൂമിയുടെനാഥന്‍ മാരായിരുന്നുഎന്ന്വിശ്വസിക്കപ്പെടുന്നു. അവരുടെഅനുഗ്രഹത്താല്‍ ആണത്രേഭൂമിയില്‍ മനുഷ്യന്‍ താമസിക്കാന്‍ തുടങ്ങിയത്.. അപ്പോള്‍ അവരോടുള്ളനന്ദിയുംകടപ്പാടുംപ്രകടിപ്പിക്കാന്‍ വേണ്ടിയായിരുന്നുനാഗങ്ങളെകുടിയിരുത്തുകയുംഅവക്ക്നൂറുംപാലുംകൊടുത്ത്പൂജിക്കുകയുംചെയ്തിരുന്നത്.
കുടുംബങ്ങള്‍ തമ്മിലുള്ള ഐക്യവും സ്നേഹവും പവിത്രമായിരിക്കാന്‍ വേണ്ടിയുള്ള ഒരു ബോധപൂര്

വശ്രമമായുംഇതിനെകാണാന്‍ കഴിയും.. കാരണംസ്നേഹബന്ധങ്ങളില്‍ മുറിവേൽപ്പിക്കുന്നവരെശ്രദ്ധിക്കാനുംശിക്ഷിക്കാനുംവേണ്ടിഭഗവതിയുംനാഗങ്ങളുംനിലനില്

ക്കുന്നുഎന്നാദൃഡവിശ്വാസംകുടുംബങ്ങളില്‍ നിലനിന്നിരുന്നു.

ആധുനികകാലത്തുംജീവിതത്തിന്റെപലദുർഘടഘട്ടങ്ങളുംമനുഷ്യന്തരണംചെയ്യാൻസാധിക്കുന്നത്പ്രകൃതിയെആശ്രയിക്കുന്നത്കൊണ്ടാണ്. . പേടിച്ചുജീവിക്കുകയല്ലവേണ്ടതെന്നുംസ്നേഹിച്ചുപങ്കുവെച്ചുജീവിക്കുകയാണ്വേണ്ടതെന്നുമുള്ളകണ്ടെത്തെല്‍ പുരാതനഭാരതസങ്കല്

പ്പങ്ങളില്‍ നിറഞ്ഞുനിന്നിരുന്നുഎന്നതിന്റെപ്രത്യക്ഷഉദാഹരണങ്ങൾആണ്നാഗപൂജകള്‍ എന്ന്കാണാം.. ഇന്നുംഇത്തരംകാവുകള്‍ നിലനില്

ക്കുന്നതുംഅവയെപരിപാലിച്ചുകൊണ്ടിരിക്കുന്നതുംഇത്തരംകാരണങ്ങള്‍ കൊണ്ട്തന്നെ.