ശ്രീ വടക്കുംതോട്ടം ദേവിയെ പ്രതിഷ്ടിചിരിക്കുന്ന കണ്ണൂക്കര ഗ്രാമത്തിലെ ആരാധനാലയമാണ് വടക്കുംതോട്ടം ക്ഷേത്രം .
ശാസ്ത്ര വിധി പ്രകാരം വടക്കുംതോട്ടം ദേവിയെ, മണ്ണിയാട്ട് ഭഗവതിയുടെ ഇളയ സഹോദരി എന്ന നിലയിലാണ് ആരാധിച്ചു വരുന്നത്. ഇത് ക്ഷേത്ര ആരാധനകളില്‍ ഇവിടെ പ്രകടമായി കാണാവുന്നതാണ് . വടക്കും തോട്ടം ദേവിയുടെ ഉത്സവങ്ങള്‍ സാധാരണ നിലയില്‍ മണ്ണിയാട്ട് ഭഗവതിയുടെ സന്നിധിയില്‍ പൂജ ചെയ്തതിനു ശേഷമാണ് തുടങ്ങുന്നത്.
ഈയിടെ നവീകരിച്ച വടക്കും തോട്ടം ക്ഷേത്രം മണ്ണിയാട്ട് തറവാട്ടില്‍ നിന്നും 1 km ദൂരെ യാണ് സ്ഥിതി ചെയ്യുന്നത്.