കുലം എന്നാല്‍ പാരമ്പര്യത്തില്‍ ഊന്നി ജീവിക്കുന്ന കുടുംബത്തെയും ദേവത എന്നാല്‍ ഐശ്വര്യത്തോടെ സംരക്ഷിക്കുന്ന പ്രതിഷ്ഠ ദൈവമായും ഭാരതത്തില്‍ കരുതിപ്പോരുന്നു . പരമ്പരാഗതമായി ഓരോ കുടുംബത്തിന്നും ഇത്തരത്തില്‍ ഒരു കുലദേവത ആരാധനാ മൂര്‍ത്തിയായി നിലകൊണ്ടിരുന്നു . ആ കുടുംബത്തിലെ അംഗങ്ങള്‍ക്കും അവരെ ചുറ്റിപ്പറ്റി ജീവിക്കുന്ന ജനസമൂഹത്തിനും കുലദേവത സംരക്ഷിച്ചു പോരുന്നു.
കുലദേവതയുടെ  പൂജകള്‍ കുടുംബംഗങ്ങള്‍ കൃത്യനിഷ്ഠയോട് കൂടി ചെയ്യേണ്ടതാണ് എന്നാണ് വിശ്വാസം.